സഹസ്രനാമ ഹോമം
സമയം രാവിലെ 9.30 മുതൽ
കാര്യസിദ്ധി: 1008 ഹോമകുണ്ഡങ്ങളിൽ ലളിതസഹസ്ര നാമമന്ത്രങ്ങളെകൊണ്ട്
സർവ്വാഭിഷ്ട സാധനയ്ക്കായി, 1008 പേരെ കൊണ്ട് ഹോമം ചെയ്യിപ്പിക്കുന്നു. ആചാ
ര്യ ഹോമകുണ്‌ഡത്തിൽ അഗ്നിയെ ഉണ്ടാക്കി അതിൽ നിന്നും അഗ്നി എല്ലാ ഹോമകുണ്‌ഡത്തിലേക്കും പകരുന്നു. അതിനു ശേഷം ആചാര്യൻ ചൊല്ലിത്തരുന്ന മന്ത്രങ്ങളെ കൊണ്ട് അവനവൻ തന്നെ ഹോമം ചെയ്യുന്നു. കാലദോഷങ്ങൾക്കും ശത്രുദോഷ പരിഹാരങ്ങൾക്കുമായാണ് സഹസ്രനാമ ഹോമം പ്രധാനമായും നടത്തുന്നത്.ഇത് ഒരു സമൂഹ ഹോമമാണ്. പ്രത്യക്ഷ കാര്യ സിദ്ധിക്കും ജീവിത വിജയത്തിനും ഉന്നമനത്തിനം വേണ്ടിയുള്ള ഹോമമാണിത്. ഈ ഹോമത്തിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് 14 ദിവസം വ്രതം എടുക്കേണ്ടതാണ്. ഹോമകുണ്ഡവും യജ്ഞ സാമഗ്രികളും ഈ ഹോമത്തിനു പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് സംഘാടകർ തന്നെ നൽകുന്നതാണ്.
| യജമാനൻമാർ | ₹25,000 |
| വിശേഷാൽ ഉപാസകർ ഹോമകുണ്ഡം, പൂജാപാത്രങ്ങൾ, പൂജാദ്രവ്യങ്ങൾ, പലക എന്നിവ സംഘാടകർ തന്നെ നൽകുന്നു |
₹10,000 |
| ഉപാസകർ | ₹5000 |
പ്രസാദം: കുങ്കുമം, ഘൃതം, കടുംമധുരപ്പായസം.
Total Amount :
₹40,000.00