Mahasarvaiswaryayanjam

മഹാ സർവൈശ്വര്യ യജ്ഞം

ഡിസംബർ 18, 19, 20 – എറണാകുളത്തപ്പൻ ഗ്രൗണ്ട്, എറണാകുളം

ഭാരതത്തിൽ ആദ്യമായി 1008 ഹോമക്കുണ്‌ഡങ്ങളിലായി 1008 കുടുംബങ്ങൾ ദേവി സഹസ്രനാമം ദശലക്ഷം ആവർത്തി ചൊല്ലി ഹവനം ചെയ്യുന്നു. സമൂഹഹോമവും സമൂഹപൂജയുമാണ് ഈ യജ്ഞത്തിന്റെ പ്രത്യേകത.

1008
ഹോമകുണ്ഡങ്ങൾ

1008
കുടുംബങ്ങളുടെ സമർപ്പണം

ഇന്ത്യയിൽ ആദ്യമായി – മഹത്തായ മഹായജ്ഞം

സഹസ്രനാമ
ജപം

1008
ഹോമകുണ്ഡങ്ങൾ

1008
കുടുംബങ്ങളുടെ സമർപ്പണം

ഇന്ത്യയിൽ ആദ്യമായി – മഹത്തായ മഹായജ്ഞം

സഹസ്രനാമ
ജപം

പുനർജനീ സേവാസ്രമം ട്രസ്റ്റ്

ഭക്തജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും, ഭാരതീയ സാംസ്കാരിക പൈതൃക സംരക്ഷണത്തിനും, ധർമ്മ പ്രചരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു ആത്മീയ സേവാ സംഘടന.

ദർശനം ( Vision )

സർവജനഹിതത്തിനായി ആത്മീയ വഴികളിലൂടെ ഐക്യം, ഭക്തി, സമൃദ്ധി വളർത്തുക.

പ്രവർത്തനങ്ങൾ:

മഹാ സർവൈശ്വര്യ യജ്ഞം 2025

ദിവസവരിയായുള്ളചടങ്ങുകൾ:

ഹോമകുണ്ഡങ്ങൾ
0
മഹാപൂജകളും ഹോമങ്ങളും
0 +
കുടുംബങ്ങൾ സഹസ്രനാമം ജപിക്കുന്നു
0

പൂജകളും ഹോമങ്ങളും

അഷ്ടദ്രവ്യ മഹാഗണപതി ഹോമം

കാര്യസിദ്ധി: വ്യാപാരം വ്യവസായം കാർഷികം മുതൽ എല്ലാവിധ സംരംഭങ്ങൾക്കും ഉണ്ടാ കാവുന്ന എല്ലാവിധ തടസ്സങ്ങളും മാറികിട്ടാനാണ് മഹാഗണപതി ഹോമം നടത്തപ്പെടുന്നത്.
29,000.00

ബ്രഹ്മ സ്‌തുതി

കാര്യസിദ്ധി : വ്യാപാര വ്യവസായ കാർഷിക സംരംഭങ്ങൾ തുടങ്ങുന്നതിനും നവീകരണത്തിനും ഉയർച്ചയ്ക്കും ബ്രഹ്‌മസ്തുതി ഉത്തമമാണ്.
5,502.00

ധന്വന്തരി ഹോമം

കാര്യസിദ്ധി: രോഗനിവാരണം ആരോഗ്യ സിദ്ധി
62,000.00

ഭാഗ്യസൂക്ത ഹോമം

കാര്യസിദ്ധി: സർവ്വ ഭാഗ്യലബ്ധിക്കായി നടത്തുന്നതാണ് ഭാഗ്യസൂക്തം ഹോമം.
114,000.00

വിദ്യാരാജഗോപാല മന്ത്രാർച്ചന

കാര്യസിദ്ധി: ശ്രീഭഗവതിയെയും മഹാവിഷ്ണു‌വിനേയും പൂജിച്ച് വിദ്യാരാജഗോപാല മന്ത്ര അർച്ചന ചെയ്യുന്നു.
41,003.00

നവഗ്രഹ പൂജ

കാര്യസിദ്ധി: സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, ശുക്രൻ വ്യാഴം, ശനി, രാഹു, കേതു, എന്നീ രാശ്യാധിപൻമാരെ 12 രാശികളിൽ പൂജിക്കുന്നു. ജാതകം സംബന്ധമായ ദോഷശാന്തിക്കായിട്ടാണ് നവഗ്രഹ പൂജ ചെയ്യുന്നത്.
57,000.00

ക്ഷിപ്രഗണപതി ഹോമം

കാര്യസിദ്ധി: 12 ഗണപതിമാരിൽ എട്ടാമത്തെ ഗണപതിയാണ് ക്ഷിപ്രഗണപതി. ഇവിടെ ഹോമകു ണ്ഡത്തിൽ ക്ഷിപ്രഗണപതി മന്ത്രം കൊണ്ട് ആവാഹിച്ച് മോദകം എന്ന ദ്രവ്യം 108 ആവൃത്തി യായി ഹോമിക്കുന്നു.
31,000.00

ദ്വാദശനാമ പൂജ

കാര്യസിദ്ധി:ഇഹ ജന്മത്തിലോ, പൂർവ്വജന്മത്തിലോ അറിഞ്ഞോ അറിയാതെയോ വാക്കുകൊ ണ്ടോ മനസ്സസ്സുകൊണ്ടോ പ്രവർത്തികൊണ്ടോ ഏതെങ്കിലും വിധത്തിൽ അപരാധങ്ങൾ നമ്മളോ നമ്മളുടെ പൂർവികരോ ചെയ്തിട്ടുണ്ടകിൽ അതിനു പരിഹാരമായിട്ടാണ് ദ്വാദശനാമപൂജ ചെയ്യു ന്നത്.
33,000.00

വിഷ്ണുസ്തുതി

കാര്യസിദ്ധി: വ്യാപാര വ്യവസായ കാർഷിക സംരംഭങ്ങൾ വിജയപ്രദമായി നിലനിർത്തി സ്ഥാ യി ഭാവം പ്രദാനം ചെയ്യുന്ന വൈകുണ്ഠപൂജയും നാരായണ ഹോമവും. ഉദ്ദിഷ്ട കാര്യം സാക്ഷ ത്കരിക്കുന്നു.
6,000.00

നവചണ്ഡികാ ഹോമം

കാര്യസിദ്ധി: കേരളത്തിന് പുറത്തു മാത്രം ചെയ്‌തു വരുന്ന ഒരു യാഗ സമ്പ്രദായമാണ് ചണ്ഡികാഹോമം. മഹാ ത്രിപുര സുന്ദരിയെ ആവാഹിച്ച് ശങ്കരാചാര്യ സ്വാമി കൾ രചിച്ച ദേവീമാഹാത്മ്യം പാരായണം ചെയ്‌ത്‌ ഹവിസ്, പട്ട്, ധാന്യങ്ങൾ, എന്നിവ ദേവിക്കായി സമർപ്പിക്കുന്നു.
118,000.00

മഹാശ്രീചക്ര പൂജ

കാര്യസിദ്ധി: ഇവിടെയും മഹാത്രിപുരസുന്ദരിക്കുതന്നെയാണ് പൂജ. ഐശ്വര്യത്തിനും സമ്പൽ സമൃദ്ധിക്കുമായിട്ടാണ് ശ്രീചക്ര പൂജ നടത്തപെടുത്തുന്നത്.
68,000.00

ജഗൻമോഹന ഗണപതി ഹോമം

കാര്യസിദ്ധി: ലോകത്തിലെ സകല ചരാചരങ്ങൾക്കും ദുഖത്തെ ഇല്ലാതാക്കി സുഖത്തെ ഉണ്ടാക്കുവാനാണ് ജഗൻ മോഹന ഗണപതിഹോമം.
37,000.00

സഹസ്രനാമ ഹോമം

കാര്യസിദ്ധി: 1008 ഹോമകുണ്ഡങ്ങളിൽ ലളിതസഹസ്ര നാമമന്ത്രങ്ങളെകൊണ്ട് സർവ്വാഭിഷ്ട സാധനയ്ക്കായി, 1008 പേരെ കൊണ്ട് ഹോമം ചെയ്യിപ്പിക്കുന്നു.
40,000.00

വാസോർധാര

കാര്യസിദ്ധി: സമ്പത്തിൻ്റെ നിരന്തരമായ ഒഴുക്ക് ഭക്തരുടെ ജീവിതത്തിൽ ലഭ്യമാകുന്നതിനും സകല ഗ്രഹങ്ങളുടെയും സ്ഥിതി അനുകൂലമാകുന്നതിനും ദിവ്യാനുഗ്രഹങ്ങൾ ലഭിക്കുന്നതിനും.
35,000.00

സ്വയംവര പാർവതി പൂജ

കാര്യസിദ്ധി: തടസ്സങ്ങൾ മൂലം വിവാഹം വൈകുന്ന യുവതി യുവാക്കൾക്ക് പ്രത്യേകമായി നടത്തുന്നതാണ് സ്വയംവര പാർവതി പൂജ.
33,000.00

സമർപ്പണം

“ഒരു സമർപ്പണം – ആയിരങ്ങൾക്കുള്ള അനുഗ്രഹം”

അന്നദാനം

പുഷ്പാലങ്കാരം

ധ്വജാരോഹണം

സംഗീതാർച്ചന

ദീപസമർപ്പണം

Instagram

Scroll to Top