Mahasarvaiswaryayanjam

വിഷ്ണുസ്തുതി

സമയം രാവിലെ 6.30 മുതൽ 09.30 മണിവരെ

ക്രിയ : വൈദിക പണ്‌ഡിതന്മാർ നയിക്കുന്ന സാദ്ധ്യായത്തിലൂടെ വിഷ്‌ണു സ്‌തുതിയും ഹവനവും ചെയ്യുന്നു
കാര്യസിദ്ധി: വ്യാപാര വ്യവസായ കാർഷിക സംരംഭങ്ങൾ വിജയപ്രദമായി നിലനിർത്തി സ്ഥായി ഭാവം പ്രദാനം ചെയ്യുന്ന വൈകുണ്ഠ പൂജയും നാരായണ ഹോമവും. ഉദ്ദിഷ്ട കാര്യം സാക്ഷത്കരിക്കുന്നു.

യജമാനൻമാർ  ₹5,000
ഉപാസകർ  ₹1,000

പ്രസാദം: ദദ്ധ്യന്വം, ഘൃതം

Total Amount :

6,000.00

Scroll to Top