Mahasarvaiswaryayanjam

വിദ്യാരാജഗോപാല മന്ത്രാർച്ചന

സമയം വൈകിട്ട് 05.00 മുതൽ 06.30 മണിവരെ

കാര്യസിദ്ധി: ശ്രീഭഗവതിയെയും മഹാവിഷ്ണു‌വിനേയും പൂജിച്ച് വിദ്യാരാജഗോപാല
മന്ത്ര അർച്ചന ചെയ്യുന്നു. വിദ്യാർത്ഥികളെയും യുവതലമുറയേയും ആത്മീയതയിലേക്ക് നയിച്ചുകൊണ്ട് 11 ദിവസം കഠിനമായ വ്രതം എടുത്ത് ശരീര ശുദ്ധിയും മനശുദ്ധിയും കൈവരിച്ച് 1001 നെയ്യ് വിളക്കുകൾക്ക് മുൻപിൽ 1001 പേർ, ആചാര്യന്മാർ ചൊല്ലിക്കൊടുക്കുന്ന വിദ്യാരാജഗോപാലമന്ത്രം ജപിച്ച് അവനവൻ തന്നെ അർച്ചന ചെയ്യുന്നു. പരീക്ഷകളിൽ വിജയിക്കുന്നതിനും, തൊഴിൽ തടസ്സങ്ങൾ മാറുന്നതിനും, തൊഴിൽ അഭിവൃദ്ധിക്കും വിദ്യാരാജഗോപാല മന്ത്രാർച്ചനയിൽ പങ്കെടുക്കുന്നത് ഉത്തമമാണ്.
മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഭക്തർക്കും സ്ഥാപനത്തിനും ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ട്.

യജമാനന്മാർ ₹25,000
സ്ഥാപനങ്ങൾക്ക് / സംരംഭകൻ- 
ഉപാസകർക്ക് (നിലവിളക്ക്) സംഘാടകർ നൽകുന്നതാണ്
₹10,001
(വിദ്യാരാജഗോപാലയന്ത്രം വെള്ളി) ₹5,001
വിദ്യാർഥികൾക്ക് (നെയ്യ് സരസ്വതഘൃതം)
(ലോക്കറ്റ്, ഏലസ്സ് എന്നിവ പൂജിച്ച് നൽകും)
(മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക്)
₹1,001

പ്രസാദം: സാരസ്വത ഘതം: തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിൽ നിന്നും വേദ ആചാര്യന്മാർ ജപിച്ച് സഹസ്രാവർത്തി ചെയ്‌ത നെയ്യ് പ്രസാദമായി നൽകും,
വിദ്യാഗോപാലയന്ത്രം (വിദ്യാഗോപാലയന്ത്രം ശരിരത്തിൽ ധരിക്കാനുള്ളതാണ്.)

 

 

Total Amount :

41,003.00

Scroll to Top