മഹാശ്രീചക്ര പൂജ
സമയം വൈകിട്ട് 5.30 മുതൽ 09.00 മണിവരെ
കാര്യസിദ്ധി: ഇവിടെയും മഹാത്രിപുരസുന്ദരിക്കുതന്നെയാണ് പൂജ. ശ്രീചക്രത്തിൽ ഒൻപത് ആവരണങ്ങൾ ഉണ്ട്. ഈ 9 ആവരണങ്ങളെയും പ്രത്യേകം ആവാഹിച്ച് പൂജിക്കുന്നു. ഇതിനെ നവാവരണ പൂജ എന്ന് പറയുന്നു. അതോടൊപ്പം മുത്തുസ്വാമി ദീക്ഷിതർ രചിച്ച നവാവരണ ഗാനാലാപനവും നടത്തുന്നു. ഐശ്വര്യത്തിനും സമ്പൽ സമൃദ്ധിക്കുമായിട്ടാണ് ശ്രീചക്ര പൂജ നടത്തപെടുത്തുന്നത്.
| യജമാനൻ 12 | ₹50,000 |
| വിശേഷാൽ ഉപാസകർ (ശ്രീ ചക്രയന്ത്രം സ്വർണത്തിൽ ഫ്രെയിം ചെയ്ത് നൽകുന്നു) |
₹10,000 |
| ഉപാസകർ | ₹5,000 |
| പൂജ | ₹3,000 |
പ്രസാദം: ഘൃതം, തകിട്, ശ്രീചക്രയന്ത്രം
Total Amount :
₹68,000.00