Mahasarvaiswaryayanjam

ഭാഗ്യസൂക്ത ഹോമം

സമയം രാവിലെ 10.00 മുതൽ 11.30 മണിവരെ

കാര്യസിദ്ധി: സർവ്വ ഭാഗ്യലബ്ധിക്കായി നടത്തുന്നതാണ് ഭാഗ്യസൂക്തം ഹോമം.
ഋഗ്വേദത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സൂക്തമാണ് ഭാഗ്യസൂക്തം. ഇവിടെ ദുർഗാദേവിയെ ഹോമകുണ്ഠത്തിൽ ആവാഹിച്ച് അതിമധുരമായ കടുംപായസം 1008 ഉരു ആവർത്തിച്ചു ജപിച്ച് ഹോമിക്കുന്നു. തൊഴിൽ തടസ്സങ്ങളും, കടബാധ്യധകളും മാറുന്നതിനായി ഭാഗ്യസൂക്തഹോമം അത്യുത്തമമാണ് .

മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ട്.

യജമാനൻ 12 ₹50,000
വിശേഷാൽ ഉപാസന ₹10,000
അഷ്ടോത്തര ആവർത്തി ( ത്രിപുര സുന്ദരി യന്ത്രം)  ₹50,000
ബഹു ആവർത്തി  ₹3,000
ഏകവർത്തി കടുംപായസം  ₹1,000

പ്രസാദം: ധനാകർഷണത്തിനായി സഹസ്രാവർത്തി ഉരു ചെയ്ത, അഷ്ടലക്ഷ്മി വിഗ്രഹം, പഞ്ചലോഹം, ബ്രാസ് എന്ന രണ്ടു ലോഹത്തിൽ പൂജിച്ചു നൽകുന്നു. വാഹനങ്ങളിലും പൂജാമുറിയിലും ബിസിനസ്സ് സ്ഥാപനങ്ങളിലും അഷ്ടലക്ഷ്മി വിഗ്രഹം സ്ഥാപിക്കാവുന്നതാണ്.
                         

Total Amount :

114,000.00

Scroll to Top