Mahasarvaiswaryayanjam

നവഗ്രഹ പൂജ

വൈകിട്ട് 07:00 മുതൽ 08:30 വരെ

നവഗ്രഹ കീർത്തനാലാപനം
കാര്യസിദ്ധി: സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, ശുക്രൻ വ്യാഴം, ശനി, രാഹു, കേതു,
എന്നീ രാശ്യാധിപൻമാരെ 12 രാശികളിൽ പൂജിക്കുന്നു. ജാതകം സംബന്ധമായ ദോഷശാന്തിക്കായിട്ടാണ് നവഗ്രഹ പൂജ ചെയ്യുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഭക്തർക്കും സ്ഥാപനത്തിനും ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ട് ജാതകദോഷം തീരുവാനായി ജാതകം പൂജിച്ച് പ്രസാദമായി പൂജാനവധാന്യങ്ങൾ നൽകും.
പൂജാ നവധാന്യങ്ങൾ വീട്ടിൽ വെച്ച് പാചകം ചെയ്ത് കഴിക്കാനുള്ളതാണ്.

യജമാനൻ -9 സംഘാടകർ നൽകുന്നതാണ്    ₹50,000
ഉപാസകർക്ക് (നവഗ്രഹ യന്ത്രം വെള്ളി)  ₹5,000
വിശേഷാൽ ഗ്രഹ ശാന്തി പൂജ, ശനീശ്വര പൂജ, ജാതക പൂജ
(ആവശ്യക്കാർക്ക് നവരത്നവും ജാതകവും പൂജിച്ച് നൽകുന്നു) 
₹2,000

Total Amount :

57,000.00

Scroll to Top