Mahasarvaiswaryayanjam

നവചണ്ഡികാ ഹോമം

സമയം രാവിലെ 8.00 മുതൽ 1.00 മണിവരെ

കാര്യസിദ്ധി: കേരളത്തിന് പുറത്തു മാത്രം ചെയ്‌തു വരുന്ന ഒരു യാഗ സമ്പ്രദായമാണ് ചണ്ഡികാഹോമം. മഹാ ത്രിപുര സുന്ദരിയെ ആവാഹിച്ച്ശങ്കരാചാര്യ സ്വാമികൾ രചിച്ച ദേവീമാഹാത്മ്യം പാരായണം ചെയ്‌ത്‌ ഹവിസ്, പട്ട്, ധാന്യങ്ങൾ, എന്നിവ ദേവിക്കായി സമർപ്പിക്കുന്നു. അതോടൊപ്പം ദമ്പതി പൂജയും, കുമാരീപൂജയും നടത്തപ്പെടുന്നു. സകല ചരാചരത്തിന്റെ   അധിപതിയാണ് ശക്തിസ്വരൂപണിയായ ത്രിപുര സുന്ദരി. സർവ്വാഭിഷ്ട ദായാനിയായ അമ്മയെ പൂജിക്കുമ്പോൾ ഭക്തരെ സർവ്വാഭീഷ്ടത്തിനായി അമ്മ അനുഗ്രഹിക്കും എന്നാണ് ചണ്ഡികാ ഹോമത്തിൻ്റെ ഉദ്ദേശ്യം. ദോഷ നിവൃത്തി, ഐശ്വര്യലബ്ദി, ബിസിനസ് പുരോഗതി, വ്യാപാര അഭിവൃദ്ധി, എന്നിവയ്ക്കും കലഹങ്ങളും, ശത്രുദോഷ നിവ്യത്തിക്കുമായി മറ്റു കഷ്ടതകളും അനുഭവിക്കുന്നവർക്ക് ഇതിൽ പങ്കെടുക്കുന്നത് ഉപകരിക്കും.

യജമാനൻമാർ-9  ₹1,00000
വിശേഷാൽ ഉപാസകർ (ത്രിപുരസുന്ദരിയന്ത്രം) ₹10,000
ഉപാസകർ (അഷ്ടലക്ഷ്മിയുടെ മ്യൂറൽ പെയിൻ്റിംഗ്)  ₹5,000
ഉപാസന  ₹3,000

പ്രസാദം: ഗുഡാനം, ഘൃതം

Total Amount :

118,000.00

Scroll to Top