Mahasarvaiswaryayanjam

ധന്വന്തരി ഹോമം

സമയം രാവിലെ 7.30 മുതൽ 10.00 മണിവരെ

കാര്യസിദ്ധി: രോഗനിവാരണം ആരോഗ്യ സിദ്ധി
മഹാവിഷ്ണുവിൻ്റെനാലുകൈകളിൽ ചക്രം, ശംഖ്, അമൃതകലശം, അട്ട, എന്നിവ ധരിച്ച മൂർത്തിയാണ് ധന്വന്തരി മൂർത്തി. ധന്വന്തരി മൂർത്തിക്കായി നടത്തപ്പെടുന്ന ഈ ഹോമത്തിൽ, നാല്‌പാമരം (അത്തി, ഇത്തി, അരയാൽ, പേരാൽ), ചിറ്റമൃത്, ഹവിസ്സ്, നെയ്യ്, എള്ള്, നെല്ലിക്ക, പാൽപ്പായം, എന്നിവ ഓരോന്നും 1008 വീതമാണ് ഹോമിക്കുന്നത്.
             

യജമാനൻ – 12 – 1008 ആവർത്തി ₹50,000
വിശേഷാൽ ഉപാസന 308 ആവർത്തി
ഉപഹാരം ധന്വന്തരി യന്ത്രം
₹10,000
ഉപാസകർ -108 ആവർത്തി പ്രസാദം –
സഹസ്രാവൃത്തി ചെയ്ത നെയ്യ് 
ധന്വന്തരി മൂർത്തി, (Mural) പാൽപായസം
₹2,000

Total Amount :

62,000.00

Scroll to Top