സമയം രാവിലെ 6.0 മുതൽ 3.30 മണിവരെ
സർവ്വ ചരാചരങ്ങളുടെയും സൃഷ്ടാവായ ബ്രഹ്മാവിൻ്റെസ്‌തുതിയോടെ ബ്രഹ്മദിനം ആരംഭിക്കുന്നു.
ക്രിയ: വൈദിക പണ്ഡ്‌ഡിതന്മാർ സാദ്ധ്യായത്തിലൂടെ ബ്രഹ്മോപാസനയും ഹവനവും ചെയ്യുന്നു.
കാര്യസിദ്ധി : വ്യാപാര വ്യവസായ കാർഷിക സംരംഭങ്ങൾ തുടങ്ങുന്നതിനും നവീകരണത്തിനും ഉയർച്ചയ്ക്കും ബ്രഹ്‌മസ്തുതി ഉത്തമമാണ്.
മുൻകൂട്ടി ബുക്ക് ചെയ്യുന്ന 5000 ഭക്തർക്കു ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ട്.
| യജമാനന്മാർ |
₹5,001 |
| ഉപാസകർ |
₹501 |
പ്രസാദം:ദദ്ധ്യനം,ഘൃതം