സമയം രാവിലെ 5.30 മുതൽ 07.30 മണിവരെ
കാര്യസിദ്ധി: ലോകത്തിലെ സകല ചരാചരങ്ങൾക്കും ദുഖത്തെ ഇല്ലാതാക്കി
സുഖത്തെ ഉണ്ടാക്കുവാനാണ് ജഗൻ മോഹന ഗണപതിഹോമം. ഇവിടെ 21
കൊട്ടത്തേങ്ങയിൽ ത്രിമധുരം നിറച്ച് ഭാഗ്യസൂക്തം, ഐക്യമത സൂക്തം കൂടി ജപിച്ച് ഹോമിക്കുന്നു. അഭിഷ്ടവരദാനത്തിനായാണ് ജഗന്മോഹനഗണപതിഹോമം നടത്തുന്നത്.
| യജമാനൻമാർ 12 |
₹25,000 |
| വിശേഷാൽ ഉപാസന |
₹5,000 |
| കൂട്ട് ഹോമം |
₹1,000 |
ശിവ സ്തുതി
| യജമാനൻമാർ |
₹5,000 |
| ഉപാസകർ |
₹1,000 |
പ്രസാദം: ത്രിമധുരം,മോദകം