സമയം രാവിലെ 5 മുതൽ 07.00 മണിവരെ
കാര്യസിദ്ധി: 12 ഗണപതിമാരിൽ എട്ടാമത്തെ ഗണപതിയാണ് ക്ഷിപ്രഗണപതി. ഇവിടെ ഹോമകുണ്ഡത്തിൽ ക്ഷിപ്രഗണപതി മന്ത്രം കൊണ്ട് ആവാഹിച്ച് മോദകം എന്ന ദ്രവ്യം 108 ആവൃത്തിയായി ഹോമിക്കുന്നു. ഉദ്ധിഷ്ടകാര്യസിദ്ധിക്കായിട്ടാണ് ക്ഷിപ്രഗണപതി ഹോമം നടത്തുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഭക്തർക്കും സ്ഥാപനത്തിനും ഇതിൽ പങ്കെടുക്കാൻ അവസരം ഉണ്ട്.
| യജമാനൻ 4 |
₹25,000 |
| ഉപാസകർ -(മഹാഗണപതി യന്ത്രം) |
₹5,000 |
| കൂട്ട് ഗണപതി ഹോമം |
₹1,000 |
പ്രസാദം: മോദകം, തേൻ