അഷ്ടദ്രവ്യ മഹാഗണപതി ഹോമം
സമയം രാവിലെ 5.00 മുതൽ 7.00 മണിവരെ
കാര്യസിദ്ധി: വ്യാപാരം വ്യവസായം കാർഷികം മുതൽ എല്ലാവിധ സംരംഭങ്ങൾക്കും ഉണ്ടാകാവുന്ന എല്ലാവിധ തടസ്സങ്ങളും മാറികിട്ടാനാണ് മഹാഗണപതി ഹോമം നടത്തപ്പെടുന്നത്. ഇതിൽ ക്ഷിപ്രപ്രസാദത്തിനായി കൊട്ടനാളികേരവും, സർവ്വ ഐശ്വര്യത്തിനും, ധനാകർഷണത്തിനുമായി നെല്ലും, സ്വയംവരത്തിനായി മുക്കുറ്റിയും, തൊഴിൽ ലാഭത്തിനായി തെച്ചിപ്പൂവും 108 വീതം ഹോമിക്കുന്നു.
| യജമാനന്മാർ- 08 /16 | ₹25,000 |
| വിശേഷാൽ ഹവനം മഹാഗണപതി യന്ത്രം + രക്ഷ | ₹3,000 |
| കൂട്ട് ഗണപതി ഹോമം-അഷ്ടദ്രവ്യം | ₹1,000 |
പ്രസാദം : അപ്പം, അട, അഷ്ടദ്രവ്യങ്ങൾ
Total Amount :
₹29,000.00